¡Sorpréndeme!

അപൂർവ റെക്കോർഡുമായി ജെയിംസ് ആൻഡേഴ്സൺ | Oneindia Malayalam

2018-04-04 12 Dailymotion

ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റില്‍ ഇനി ഏറ്റവുമധികം പന്തുകളെറിഞ്ഞ പേസ് ബൗളറെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. ന്യൂസിലന്‍ഡുമായി സമനിലയില്‍ കലാശിച്ച രണ്ടാം ടെസ്റ്റിന്റെ അവസാനദിനമായികുന്നു ആന്‍ഡേഴ്‌സനെ തേടി ഈ റെക്കോര്‍ഡെത്തിയത്.
Jimmy Anderson's record in test match cricket
#JamesAnderson #ENGvNZ